ആലപ്പുഴ: മുല്ലയ്ക്കൽ സിറോ ജംഗ്ഷന് പടിഞ്ഞാറ് പൈ ടീ സ്റ്റാൾ ഉടമ എ.എൻ.പുരം റ്റി.ഡി. ബിൽഡിംഗ് നമ്പർ -2 ൽ വിജയകുമാർ എസ്.( 61 ) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: മായാദേവി . മക്കൾ വിനീത , വിദ്യ. മരുമക്കൾ: അനിൽ, മുരളി .