axcfsd

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് പാട്ടുകുളങ്ങര വിവേക് വിഹാർ പാലയ്ക്കൽ പരേതനായ ശ്രീധര മല്ലന്റെ ഭാര്യ ലീലാവതീഭായ് (91) നിര്യാതയായി. മക്കൾ:പ്രേമലത,പുഷ്പലത,വെങ്കിടേശ്വരൻ (റിട്ട.എയർഫോഴ്സ്),ഉഷ,നിർമ്മല.മരുമക്കൾ:വാസന്തി (റബ്ബർ ബോർഡ്, കോട്ടയം),

സുരേഷ്,രമേഷ്, പരേതരായ അച്യുതപ്പൈ, നിത്യാനന്ദ ശേണായി.