അമ്പലപ്പുഴ: കുടുംബി സേവാസംഘം (കെ.എഅമ്പലപ്പുഴ: കുടുംബി സേവാസംഘം (കെ.എസ്.എസ്) അമ്പലപ്പുഴ താലൂക്ക് യൂണിയൻ 50 -ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ 50 -ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അനിൽ തിരുവമ്പാടി അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. ശരത് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജയപ്രസാദ്, സംസ്ഥാന സെക്രട്ടറി ജി.രാജൻ, ടെക്നിക്കൽഎഡ്യൂക്കേഷൻ മുൻ ഡയറക്ടർ ആർ. ജയകുമാർ, ജോയിന്റ് സെക്രട്ടറി അജിത ഗണേശൻ, ബോർഡ് മെമ്പർമാരായ ജി. അശോകൻ, കെ. സുരേഷ് എന്നിവർ സംസാരിച്ചു.