മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ കുന്നുംപുറം ജംഗ്ഷന് സമീപം ചുള്ളനവെളിയിൽ അമ്മിണി (90) നിര്യാതയായി. ഭർത്താവ്: വിമുക്തഭടനും പരേതനുമായ നാരായണൻ. മക്കൾ:അശോക് കുമാർ (ബാബു ), പ്രകാശൻ, പ്രസന്നൻ ,പ്രസന്ന, പ്രസാദ്.മരുമക്കൾ: ഗിരിജ,അനിത,ആശ, ബിജു,സീമ.