പള്ളിയ്ക്കൽ: ഈസ്റ്റ് കുന്നേൽ പരേതനായ ശ്രീധരന്റെ മകൻ സന്തോഷ് (48) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.മാതാവ്:ശാന്തമ്മ.സഹോദരങ്ങൾ:വിനോദ്,ബീന.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.