ആലപ്പുഴ: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് അമ്പലപ്പുഴയുടെ നിറസാന്നിദ്ധ്യമായിരുന്ന അമ്പലപ്പുഴ ഗോപകുമാറിന്റെ വിയോഗത്തിൽ കൺസ്യുമേഴ്സ് ഫെഡറേഷൻ ഒഫ് കേരളയുടെയും സംസ്ഥാന പൗരവകാശ സമിതിയുടെയും ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ അനുശോചിച്ചു.