അമ്പലപ്പുഴ: പുന്നപ്ര 1509-ാം നമ്പർ എൻ.എസ്. എസ് കരയോഗം ഭരണസമിതി തെര തിരഞ്ഞെടുപ്പിൽ വിജയിച്ച ഭരണ സമിതി അംഗങ്ങൾ ചാർജെടുത്തു. ഭാരവാഹികളായി സി. ആർ. രമേഷ് ബാബു (പ്രസിഡന്റ് ആന്റ് മാനേജർ യു.പിസ്‌കൂൾ പുന്നപ്ര), ആർ. കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്), വി .ചന്ദ്രശേഖരൻ പിള്ള (സെക്രട്ടറി), പി.വി .ബാലകൃഷ്ണപ്പണിക്കർ(ജോ.സെക്രട്ടറി), ജി. ജയശ്രീ(ട്രഷറർ), വി .പത്മകുമാർ, ഉണ്ണിക്കൃഷ്ണ‌ൻ നായർ സജിത് ഭവൻ എന്നിവർ ക(മ്മിറ്റി അംഗങ്ങൾ) എന്നിവർ ചാർജെടുത്തു.