ambala

അമ്പലപ്പുഴ:പുന്നപ്ര മിൽമ ക്ഷീരവ്യവസായ മസ്ദൂർ സംഘ് കുടുംബ സംഗമം സംഘടിപ്പിച്ചു. ബി.എം.സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. ദിലീപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷിബു, സെക്രട്ടറി എസ്. ഗിരീഷ്, ജോ. സെക്രട്ടറിമാരായ അനു,സുജിത്ത്,ട്രഷറർ സിമോദ് തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു.