photo


ആലപ്പുഴ : സ്വകാര്യ മൊബൈൽ കമ്പനിയുടെ സേവന നിരക്ക് വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് മാരാരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ഷംനാദ്, അനീഷ് കണ്ണർക്കാട്, എ.എം.ആര്യ എന്നിവർ സംസാരിച്ചു.