കായംകുളം: കീരിക്കാട് തെക്ക് ശ്രീദേവി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും നടന്നു.

അവാർഡ് വിതരണം യു.പ്രതിഭ.എം.എൽ.എ നിർവഹിച്ചു.ജെ.ഷാജിമോൻ,ജി. സന്തോഷ് കുമാർ,എം.കെ പ്രദീപ്,റജി മാവനാൽ, എം.ജയപ്രകാശ്, ആർ.ശങ്കരപിളള,കെ.ശിവപ്രസാദ്, എം.കെ. പ്രഭ എന്നിവർ പങ്കെടുത്തു.