കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ പടിഞ്ഞാറെ തയ്യിൽ ബാബു ചാക്കോയുടെ ഭാര്യ ലിസമ്മ ബാബു (55) നിര്യാതയായി. മക്കൾ:അഞ്ചു,അനീറ്റ. മരുമകൻ:ലാസർ.