asdfs

ആലപ്പുഴ: ചാത്തനാട് വാർഡ് പനവേലിൽ കെ.ജി.വിജയന്റെ ഭാര്യ സുമംഗല (76) നിര്യാതയായി.സംസ്‌കാരം ഇന്ന് 12 ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ:അമ്പിളി,ബിന്ദു,കണ്ണൻ,സിന്ധു.മരുമക്കൾ:സുരേന്ദ്രൻ,രാധാകൃഷ്ണൻ,കവിത,ഉദയകുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്.