ghxkcguu
പൂഴിക്കടകൻ... ആലപ്പുഴയിൽ നടന്ന ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മാന്നാനം സെന്റ് എഫ്രേംസും ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സും തമ്മിലുള്ള മത്സരത്തിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സിന്റെ താരത്തെ ബോളിനായി ബ്ലോക്ക് ചെയ്തപ്പോൾ ഇരുവരെയും വെട്ടിച്ച് ബോളുമായി രക്ഷപെടുന്ന സെന്റ് ജോസഫ്സിലെ താരം. മത്സരത്തിൽ കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് വിജയിച്ചു.

പൂഴിക്കടകൻ...
ആലപ്പുഴയിൽ നടന്ന ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മാന്നാനം സെന്റ് എഫ്രേംസും ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സും തമ്മിലുള്ള മത്സരത്തിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സിന്റെ താരത്തെ ബോളിനായി ബ്ലോക്ക് ചെയ്തപ്പോൾ ഇരുവരെയും വെട്ടിച്ച് ബോളുമായി രക്ഷപെടുന്ന സെന്റ് ജോസഫ്സിലെ താരം. മത്സരത്തിൽ കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് വിജയിച്ചു.