പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് നാങ്ങനാട്ട് വീട്ടിൽ രാജമ്മ (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ : ശ്രീനിവാസൻ. മരുമകൾ: സരിത.