മുഹമ്മ: മുഹമ്മ 13-ാം വാർഡ് ആര്യക്കര അറക്കേപറമ്പിൽ പരേതനായ പപ്പന്റെ ഭാര്യ ദേവയാനി (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. മകൻ: ഉദയൻ. മരുമകൾ: ദീപ്തി.