ആലപ്പുഴ : ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ നിര്യാണത്തിൽ കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഗോപകുമാറിന്റെ വിയോഗം കേരളീയ സാഹിത്യ മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് വേണുഗോപാൽ പറഞ്ഞു.