പറയകാട്: കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് ഇരുമ്പൻചിറയിൽ റിട്ട.അങ്കണവാടി വർക്കർ എൻ.ബി.വാസന്തി (69) നിര്യാതയായി. ഭർത്താവ്:വാസു.
മകൾ:ദീപ. മരുമകൻ:എസ്.സജിത്ത്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.