1

കുട്ടനാട് : മാമ്പുഴക്കരി കൊച്ചുപറമ്പിൽ പരേതനായ ഔസേഫ് ശൗര്യാറിന്റെ ഭാര്യ ത്രേസ്യാമ്മ (104) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് മാമ്പുഴക്കരി ലൂർദ്ദ്മാതാ പള്ളിസെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസുകുട്ടി, കുഞ്ഞൂഞ്ഞമ്മ, മോനിമ്മ, ചാക്കപ്പൻ. മരുമക്കൾ: സോഫിയാമ്മ, വത്സമ്മ,​ പരേതരായ അപ്പച്ചൻ, ബേബിച്ചൻ.