ചേർത്തല:പള്ളിപ്പുറം കെ.ആർ.പുരം മേച്ചേരി വെളി പരേതനായ കുഞ്ഞപ്പന്റെ ഭാര്യ പത്മിനി (72)നിര്യാതയായി.മക്കൾ: സിബു,ഷിജു,സിനി,പരേതയായ ഷേർളി. മരുമക്കൾ:തുളസി,സൗമ്യ,സുധീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10.25ന്.