photo

ചേർത്തല:വയലാർ വരേകാട് ഉഷാമന്ദിരത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരസ്വതി(88)നിര്യാതയായി. മക്കൾ:പ്രസാദ്,ഉഷാകുമാരി,സുരേഷ്,ഷാജിമോൻ,ഷിബു,പരേതരായ പ്രസന്നകുമാർ,രവീന്ദ്രൻ.മരുമക്കൾ:രേണുക,ജയന്തി,പ്രതാപൻ,ഷീജ,രഞ്ജു,സബിത,പരേതയായ കുമുദകുമാരി.സഞ്ചയനം: ബുധനാഴ്ച രാവിലെ 10ന്.