കറ്റാനം: കോമല്ലൂർ ചക്കശ്ശേരിൽ വീട്ടിൽ വി.ആർ.ശശിധരൻ (69) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.ഭാര്യ:റിത (ബേബി).മക്കൾ:ഡോ.പ്രിയങ്ക, ഡോ.പ്രജിത.മരുമക്കൾ:ദിവേഷ് ഗംഗാധരൻ,അരുൺ വിജയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.