obit

ചേർത്തല:കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 13ാം വാർഡ് പടിഞ്ഞാറെ വട്ടക്കര പനച്ചിക്കൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ മീനാക്ഷി (92) നിര്യാതയായി.മക്കൾ: ശശിന്ദ്രൻ,അജിത.മരുമക്കൾ: ഷീല,രമേശൻ .
സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്‌.