കഞ്ഞിക്കുഴി: പഞ്ചായത്ത് ഒമ്പതാം വാർഡിൽ പരേതനായ നടേശന്റെ ഭാര്യ രത്നമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11. 30 ന് വീട്ടുവളപ്പിൽ. മക്കൾ:മാലതി,ചന്ദ്രൻ. മരുമക്കൾ:സുശീലൻ, അജന്താചന്ദ്രൻ.