ചാരുംമൂട് : എൻ.സി.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽബോഡി യോഗം ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി സിജീൻ സ്റ്റാൻലി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സതീഷ് കുമാർ, പി.പരമേശ്വരൻ, വാഹിദ് ആറാട്ടുപുഴ, ഗോകുലം ഗോപാലൻ, ആകാശ് മോഹൻ, എം.എസ് മുനീർ, എൻ.ഷരീഫ് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റായി ഡോ.യഹിയ ജലാലിനെ തിരഞ്ഞെടുത്തു