അരൂർ:എസ്.എൻ.ഡി.പി യോഗം അരൂർ മേഖലാ കമ്മിറ്റി ജീവകാരുണ്യനിധി സമാഹരണാർത്ഥം ഇറക്കിയ ധർമ്മ ഷോഡതി സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഒക്ടോബർ 13-ാം തീയതി വിജയദശമി ദിനത്തിലേക്ക് മാറ്റി വച്ചതായി അരൂർ മേഖലാ കമ്മി

റ്റി കൺവീനർ കെ.എം.മണിലാൽ അറിയിച്ചു.അന്നേ ദിവസം വൈകിട്ട് 4 ന് വല്യത്തോട്ടിലെ മേഖലാ ഓഫീസിൽ നറുക്കെടുപ്പ് നടക്കും.