തുറവൂർ: കുത്തിയേതോട് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് പടിഞ്ഞാറെ പുത്തൻപുരയിൽ പ്രദീപ് ദാസ് (61) നിര്യാതനായി. സഹോദരങ്ങൾ: ഉദയദാസ്,ഷീജ.