obit

ചേർത്തല : കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാംവാർഡിൽ പാപ്പാളി വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ രത്നമ്മ (79) നിര്യാതയായി. മക്കൾ:മാലതി,ആർ.എൻ.ചന്ദ്രൻ. മരുമക്കൾ:സുശീലൻ,അജന്താചന്ദ്രൻ.