ആലപ്പുഴ : വള്ളികുന്നം പള്ളിമുക്ക് മുളക്കിലേത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ദേവകിയമ്മ (75) നിര്യാതയായി. മക്കൾ : വിജയകുമാർ, വിജയലക്ഷ്മി. മരുമക്കൾ : ബിന്ദുമോൾ, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്