മാവേലിക്കര : ഭരണിക്കാവ് മഞ്ഞാടിത്തറ കോട്ടേത്തറയിൽ പരേതനായ മാധവന്റെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രത്നമ്മ. മരുമക്കൾ: സ്മിത, സോമൻ. സഞ്ചയനം 28ന് രാവിലെ 8ന്.