zdsadf

ഹരിപ്പാട്: പായിപ്പാട് കല്ലമ്പള്ളിൽ പരേതനായ റിട്ട. സ്റ്റേറ്റ് ബാങ്ക് മാനേജർ കെ.വി.കൃഷ്ണപിള്ളയുടെ ഭാര്യ മണിയമ്മ (79) നിര്യാതയായി. മക്കൾ: മായ (ടീച്ചർ,ബി. ബി എച്ച് എസ് നങ്ങ്യാർകുളങ്ങര ),ജയ,പ്രിയ (ഹെഡ്മിസ്‌ട്രസ് യു. പി. എസ്, പായിപ്പാട് ),പ്രകാശ് (ഇൻഫോ പാർക്ക്, കൊച്ചി ). മരുമക്കൾ: ഗോപൻ (ഗവ.ഐ.ടി.ഐ, ചെങ്ങന്നൂർ ), രാജീവ്, ജയറാം, പ്രതിഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.20 ന്