മുഹമ്മ: മുഹമ്മ 11-ാം വാർഡ് നിറകളത്തിൽ ജാനകി (95) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ
.സഹോദരൻ : പരേതനായ ദാമോദരൻ.