കുട്ടനാട് : കണ്ണാടി മാടാംപാക്കൽ വിക്രമൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ . ഭാര്യ : പരേതയായ സുമതി. മക്കൾ: സതിയമ്മ, ജയപ്രകാശ്, കുഞ്ഞുമോൻ. മരുമക്കൾ : ഓമനക്കുട്ടൻ, പ്രമീള, ശശികല. സഞ്ചയനം 27ന് രാവിലെ 8ന്