വള്ളികുന്നം : കടുവുങ്കൽ പതിയിൽ നടരാജൻ (70) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ : രാജി, രാജശ്രീ. മരുമക്കൾ : ഷൈൻകൈലാസ് (ഫ്രാൻസ്),അനീഷ് കുമാർ(സൗദി). സഞ്ചയനം 28ന് രാവിലെ 8ന്.