ഓച്ചിറ: വലിയകുളങ്ങര കാർത്തികയിൽ (വലിയതറയിൽ) സുമതി (75) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ നളിനി, ശാരദ, സരസമ്മ, ഭാസ്കരൻ (കാർത്തിക ജ്യുവലറി), പ്രഭാകരൻ, പുഷ്കരൻ. സഞ്ചയനം 28ന് രാവിലെ 8ന്.