അമ്പലപ്പുഴ :എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന ശാഖായോഗവും പോഷക സംഘടനയും യോഗം ചേർന്ന് നാടിന്റെ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്റ് പി.ദിലീപ്, കൊച്ചു പറമ്പ്‌, സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ ,മഹേഷ് തൈപ്പറമ്പ്, മണിയമ്മ രവീന്ദ്രൻ, കെ.ബാബുക്കുട്ടൻ, ഓമന ദാസ്,ഹരീഷ്‌കുമാർ തുണ്ടിൽ എന്നിവർ അശോചനം രേഖപ്പെടുത്തി .