കായംകുളം : എം.എസ്.എം ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം 30 ന് രാവിലെ 11 ന് കായംകുളം ടി.എ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സെക്രട്ടറി പി.എ.ഹിലാൽ ബാബു അറിയിച്ചു.