ചേർത്തല: പള്ളിപ്പുറം നെഹ്റുയൂത്ത് സെന്ററിന്റെ ഓണാഘോഷമേള സെപ്തംബർ ഏഴ് മുതൽ 16 വരെ നടക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന ജൂനിയർ, സീനിയർ ഫുട്‌ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ആഗസ്റ്റ് 10 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 96337 80293, 62828 60332.