എരമല്ലൂർ: എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ഘണ്ഠാകർണ്ണ ദേവീക്ഷേത്രം ഗുരു ക്ഷേത്രം സന്നിധിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് ചതയദിന പ്രാർത്ഥനയും ഗുരുപൂജയും നടക്കും. ക്ഷേത്രം മേൽശാന്തി പ്രസാദ് ശാന്തി കാർമികത്വം വഹിക്കും.