zdsad

ചാരുംമൂട്: താമരക്കുളം കണ്ണനാകുഴി ഒന്നാം വാർഡിൽ താഴത്തേതിൽ വീട്ടിൽ വെളുമ്പി (80) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ഭർത്താവ്: പരേതനായ ഗോവിന്ദൻ.മക്കൾ: പ്രഭാകരൻ, മുരളി,രാജേന്ദ്രൻ.മരുമക്കൾ: ശ്രീദേവി, വത്സല, ബിന്ദു.