തലവടി:നീരേറ്റുപുറം ഇടയെത്ര വീട്ടിൽ പരേതനായ ചെറിയാൻ ജോണിന്റെ ഭാര്യ സാറാമ്മ ജോൺ അമേരിക്കയിൽ നിര്യാതയായി.സംസ്കാരം ശനിയാഴ്ച അമേരിക്കയിൽ. മക്കൾ ലിസി,സണ്ണി,സാബു,സുജ,സുമ