അമ്പലപ്പുഴ : തകഴി തൃപ്പാദം വീട്ടിൽ രാജമ്മ (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, ഗോപാലകൃഷ്ണൻ, രമേശൻ. മരുമക്കൾ: ഉദയ, സൗമ്യ.