photo

ചേർത്തല : പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് വടക്കേ കൊല്ലംവെളി പത്മനാഭൻ (95)നിര്യാതനായി. ഭാര്യ:പരേതയായ ലക്ഷ്മി. മക്കൾ:ഉഷ,സുജാത,സിന്ധു,മിനി. മരുമക്കൾ:മണിയപ്പൻ,ദാസൻ,രവീന്ദ്രൻ,ഷാജി.