അമ്പലപ്പുഴ: തകഴി കുന്നുമ്മ പാവൂർ ലക്ഷം വീട്ടിൽ ലയ (85) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, അനിയപ്പൻ, രേവമ്മ, രഘുപതി, ബാബു, റജി. മരുമക്കൾ: പവിത്രൻ, പ്രേമ, സുനിൽകുമാർ. സഞ്ചയനം 28ന് രാവിലെ 8.30ന്