ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് മംഗലത്ത് വെളി പ്രകാശൻ (69 ) നിര്യാതനായി. ഭാര്യ: സുജാത.മക്കൾ: ജയഗണേഷ്, ജയമോൾ.മരുമകൻ:സന്തോഷ്.