ആലപ്പുഴ: വാടയ്ക്കൽ വെളിയിൽ വി.എൽ.ബാബു (ലെനിൻ-65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10-ന് വാടയ്ക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (പെണ്ണമ്മ). മക്കൾ: തോമസ്, ജോഷി. മരുമക്കൾ: സോജി, വൃന്ദ.