മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡിൽ പുളുക്കി ജംഗ്ഷന് സമീപം ദേവലോകം വീട്ടിൽ പ്രസന്നകുമാർ (തമ്പി-62 ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 1-ന് വീട്ടുവളപ്പിൽ.ഭാര്യ : ഇന്ദിരാദേവി .മക്കൾ: നീതുമോൾ, ഗീതുമോൾ.മരുമക്കൾ: സുധീഷ്, പരേതനായ വിനീഷ്.