ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ എരുവ പടിഞ്ഞാറ് 319-ാം നമ്പർ ശാഖായോഗത്തിൽ നടന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖല കൺവീനർ പനയ്ക്കൽ ദേവരാജൻ, വി.അജികുമാർ,കെ.വിനോദ് കുമാർ, ശ്രീജിത്ത്, ഡി.മോഹനൻ എന്നിവർ സംസാരിച്ചു.