ഒളതല : പുത്തൻ വീട്ടിൽ അർജുനന്റെ മകൻ അജിത്ത് അർജുനൻ (41) നിര്യാതനായി. സഹോദരൻ:അനീഷ് അർജുനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.