s

ഹരിപ്പാട്: രാമപുരം അരവിന്ദാലയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്യത്വത്തിൽ മെഗാമെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നുവിതരണവും. 27 ന് രാവിലെ 9 മുതൽ ഏവൂർ തെക്ക് താമരശ്ശേരി ഓഡിറ്റോറിയത്തിൽ മുതുകുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ചാങ്ങയിൽ ഗോപകുമാർ അദ്ധ്യക്ഷനാകും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ, അസ്ഥി സംബന്ധമായ അസുഖങ്ങൾ, നാഡി - മൂത്രാശയരോഗങ്ങൾ തുടങ്ങിയവയുടെ പ്രാഥമിക പരിശോധന ഉണ്ടാകും. രജിസ്ട്രേഷന്: 9645005382, 9400708828.