അമ്പലപ്പുഴ:കരുവാറ്റ പഞ്ചായത്ത് പതിമൂന്നാം വാർഡ് സുകു ഭവനത്തിൽ ജാനകി ( 110 ) നിര്യാതയായി. മക്കൾ : പൊന്നമ്മ, ഓമന .മരുമക്കൾ: രാജപ്പൻ (മണിയൻ ), ഗോപാലൻ. സഞ്ചയനം 28ന് രാവിലെ 9 ന്.